അച്ഛനും ലോനപ്പനും ഒരേ നിമിഷം മുകളിലേക്ക് നോക്കി. അതാ പറന്നു വരുന്നു. ആകാശത്തിൽ കുപ്പായം പോലെ ഒന്ന്. അവർക്കുനേരെ അത് പാഞ്ഞടുക്കുന്നു. അച്ഛൻ പെട്ടന്ന് കഴുത്തിൽ നിന്ന് കുരിശുമാല ഊരിയെടുത്തു മുകളിലേക്ക് ഉയർത്തിപ്പിടിച്ചു. താണുവന്ന ആ കറുത്ത വസ്തു പെട്ടന്ന് മുകളിലേക്ക് ഉയർന്നു വടക്കോട്ടു പാഞ്ഞുപോയി. "എന്താണച്ചോ അത് ?" ലോനപ്പൻ ഭയന്ന് വിറച്ചുകൊണ്ട് ചോദിച്ചു