അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരാക്രമണത്തില്‍ ഓര്‍മ്മകള്‍ നഷ്ടപ്പെടുന്ന അനി എത്തപ്പെടുന്നത് ചിലരുടെ കൈകളിലേക്കാണ്. അവര്‍ അവന്റെ പൂര്‍വ്വ കാലത്തെപ്പറ്റി പല കഥകളും പറയുന്നു. ഓരോരുത്തരും പരസ്പര പൂരകങ്ങളായ കഥകള്‍ കുറച്ച് മാറ്റങ്ങളോടെ പറയുമ്പോള്‍ ശത്രുവേത്, മിത്രമേത് എന്നറിയാതെ അവന്‍ കുഴങ്ങുന്നു. ഓര്‍മ്മകള്‍ തേടുന്നതോടൊപ്പം തന്റെ ചുറ്റിലും സ്നേഹത്തോടെ കറങ്ങി നടക്കുന്നവരില്‍ നിന്നും യഥാര്‍ത്ഥ ശത്രുവിനെ തെരയുന്ന അനി എത്തപ്പെടുന്നത് ഒരു മഹാ നിധിയിലേക്കായിരുന്നു. അറുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്പ് മഹാരാജാവ് രഹസ്യമായി കൈമാറ്റം ചെയ്ത ആ നിധി എങ്ങനെ അനിയുടെ പക്കല്‍ എത്തി എന്നുള്ളതാണ് ഈ കഥ.