പുസ്തകങ്ങൾക്കുള്ളിലെ കാലത്തിലൂടെ ഒരാൾ തന്റെ ആന്തരിക ലോകത്ത് നടത്തുന്ന യാത്രകൾ എഴുതുകയാണ് ഈ പുസ്തകം. ...
ഒരു എഴുത്തുകാരൻ പുസ്തകം വായിക്കുന്നത് എങ്ങനെയാണ് എന്ന് വായനക്കാരായ നമ്മൾ കൗതുകപ്പെടാറില്ലേ? വായിക്കുമ്പോൾ അയാളിൽ ഉണ്ടാകുന്ന വിചാരങ്ങൾ എന്തായിരിക്കും? അയാൾ മനസ്സിലും പുസ്തകത്തിന്റെ അരികിലും കുറിച്ചിടുന്നതെന്താവും? ഒരു പുസ്തകപ്രേമിയുടെ വായനാനുഭവങ്ങളാണ് ‘വെളിച്ചമന്യോന്യം’ നിറയെ. ഏതൊരു വായനക്കാരനെയും ഹരം കൊള്ളിക്കും ഇതിലെ ഓരോ അധ്യായവും.