Read Anywhere and on Any Device!

Subscribe to Read | $0.00

Join today and start reading your favorite books for Free!

Read Anywhere and on Any Device!

  • Download on iOS
  • Download on Android
  • Download on iOS

ഏണിപ്പടികൾ | Enippadikal

Thakazhi Sivasankara Pillai
3.81/5 (217 ratings)
സാധാരണ ക്ലാര്‍ക്കില്‍ നിന്ന് ചീഫ് സെക്രട്ടറി സ്‌ഥാനം വരെ ഉയരുന്ന കേശവപിള്ള. ജീവിതത്തിലെ ബന്ധങ്ങളെയെല്ലാം ഭൌതിക വിജയത്തിനായുള്ള ഏണിപ്പടികള്‍ മാത്രമായാണ് അയാള്‍ കണ്ടത്. അതില്‍ ഒരു കുറ്റബോധവും കേശവപിള്ളയ്‌ക്കില്ല. കാലത്തിന്റെ തികവില്‍ കേശവപിള്ളയ്‌ക്കും അധികാരമൊഴിഞ്ഞുകൊടുക്കേണ്ടി വരുന്നു. സി വിയുടെ ദിവാന്‍ ഭരണം മുതല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്‌റ്റ് മന്ത്രിസഭ വരെയുളള തിരുവതാംകൂറിന്റെ രാഷ്‌ട്രീയചരിത്രവും ഈ നോവല്‍ പറയുന്നു.
Format:
Paperback
Pages:
472 pages
Publication:
2008
Publisher:
DC Books
Edition:
Language:
mal
ISBN10:
8171307221
ISBN13:
9788171307227
kindle Asin:
B01N0SF8G7