തിരുവിതാംകൂർ രാജ്യചരിത്രത്തിലെ അരദ്ധ്യായത്തിൽനിന്ന് അടർത്തിയെടുത്ത ഹൃദയസ്പർശിയായ ഒരു ചരിത്രാഖ്യായിക. എട്ടുവീട്ടിൽ പിള്ളമാരെ അമർച്ചചെയ്ത് സമാധാനംകൊണ്ട മാർത്താണ്ഡവർമ്മയ്ക്ക് വീണ്ടും ശത്രുക്കളെ നേരിടേണ്ടിവന്നു. കുലം മുടിച്ചതിനും അപമാനം വരുത്തിയതിനും പ്രതികാരം ചോദിക്കാൻ എട്ടുവീടരിൽ പ്രധാനി രാമനാമഠത്തിന്റെ അനന്തരവൾ കൊച്ചുതങ്കച്ചി കച്ചകെട്ടിയിറങ്ങി. പഞ്ചവൻകാടും ഗന്ധർവൻകാടും കേന്ദ്രമാക്കി തിരുവിതാംകൂർ രാജസ്ഥാനത്തിനെതിരെ പടയൊരുക്കങ്ങൾ നടന്നു. ഭരണതന്ത്രത്തിന്റെ ദയാരഹിതമായ ഇരുട്ടറകളിൽ മനുഷ്യനും സ്നേഹവും ഓർമ്മത്തെറ്റുകളായി...