കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ ആരംഭം മുതൽ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി, കുന്നിക്കൽ നാരായണനിൽ നിന്നു തുടങ്ങി വർഗ്ഗീസിലൂടെയും എ, വാസുവിലൂടെയും കെ. വേണുവിലൂടെയും പല ധാരകളായി വളർന്ന്, പലവട്ടം തളർന്ന് പിന്നെയും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരുകൂട്ടം ധീരവിപ്ലവകാരികളുടെ കഥ ത്യാഗത്തിന്‍റെയും ആത്മാർത്ഥതയുടെയും ധീരതയുടെയും ചോര ഞരമ്പിലൊഴുകുന്ന ചുവന്ന സ്വപ്നദർശികളുടെ ചരിതം