ഒന്നരദശാബ്ദമായി മലയാളിപ്രേക്ഷകനെ ചിരിയുടെ ആകാശത്തിലേക്ക് നയിച്ച അഭിനയപ്രതിഭ ഇന്നസെന്റിന്റെ ആത്മകഥ . ജീവിച്ച ജീവിതത്തിലൂടെയുള്ള പ്രയാണം .കണ്ണീരിന്റെ അനുഭവപുസ്തകം .ഇന്നസെന്റിന്റെ ജീവിതത്തിലെ കഷ്ടകാണ്ഡങ്ങളുടെ ഓര്‍മ്മകള്‍ .വായിക്കുന്നവന്റെ മനസ്സില്‍ വേദനയുടെ നെരിപ്പോട് തീര്‍ക്കും , തീര്‍ച്ച.