ആ വലിയ വീട്ടിൽ അപ്പോഴും വിഷാദം തളംകെട്ടി നിൽക്കുന്നത് ഇൻസ്പെക്ടർ അറിഞ്ഞു. സ്വാഭാവിക മരണം ആണെന്ന് അറിഞ്ഞിട്ടും സുജിത്തിനെ ആരോ ചതിച്ചതാകാം എന്ന് വിഥു സംശയിക്കാൻ കാരണം എന്തായിരിക്കും. വിഥുവിൻറെ ആ അവബോധം ശരിയായി തീരുമോ…
അന്വേഷണ ദൗത്യം ഏറ്റെടുത്ത് മുംബൈയിലേക്ക് യാത്രതിരിച്ച ഇൻസ്പെക്ടർക്ക് വിഥുവിൻറെ സംശയം ദൂരീകരിക്കാൻ കഴിയുമോ?