തിരിച്ചറിയാനാകാത്ത നിലയിൽ കുളത്തിൽ കാണപ്പെട്ട ആ ജഡം ആരുടേതെന്ന് കണ്ട് പിടിക്കുവാനുള്ള ഇൻസ്പെക്ടറുടെ ജിജ്ഞാസയ്ക്ക് ഫലം കാണുമോ. കാണാമറയത്ത് ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ പ്രതിയെ നിയമത്തിന് മുൻപിൽ കൊണ്ട് വരുവാൻ ഇൻസ്പെക്ടർക്ക് സാധിക്കുമോ.