ചാവുനിലത്തിന്റെ മരണം മണക്കുന്ന തുരുത്തിൽ നിന്നും ഇരുട്ടിലെ പുണ്യാളന്റെ പാപചിന്തകളിൽ നിന്നും സ്വപ്നങ്ങളുടെ വെണ്മയിലേക്ക് പറന്നുപോകുന്ന ഭാവന. സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേക്ക്,മണ്ണിൽ നിന്ന് ആകാശത്തിലേക്ക്, തടവില്ലാതെ വ്യാപരിച്ചു ഉറക്കമില്ലാത്തവന്റെ സ്വപ്നങ്ങളും പകലില്ലാത്തവരുടെ രാത്രികളും മാത്രം ബാക്കിയാവുന്ന കഥകൾ.
Format:
Paperback
Pages:
120 pages
Publication:
2018
Publisher:
Logos Books Pvt.Ltd
Edition:
Language:
mal
ISBN10:
9386744937
ISBN13:
9789386744937
kindle Asin:
9386744937
പതിമൂന്ന് കടൽക്കാക്കകളുടെ ഉപമ | Pathimoonnu Kadalkkaakkakalude Upama