മനുഷ്യാവസ്ഥയുടെ നിശ്ശബ്ദവും നിഗൂഢവുമായ ധർമ്മസങ്കടങ്ങളിഴപോകിയ കഥകൾ. ആലീസ് ഇൻ വണ്ടർലാന്റ്, ബുക്കാറാമിന്റെ മകൻ, ഗുലാം ഹുസൈൻ, മാർക്കസ്, നീലേശ്വരം ബേബി, പോസ്റ്റ്മാൻ, സോലാപ്പൂർ, പുസ്തകശാല എന്നിങ്ങനെ ശ്രദ്ധേയങ്ങളായ എട്ടു കഥകളുടെ സമാഹാരം.