മരണവും നഷടവും അഭിമുഖീകരികകുന്ന സമയത്ത് ഒരു കഥാപാത്രം അയാളുടെ ജീവിതത്തിലെ സ്നേഹിതരെയും പരേമികകളേയും ഓർമിക്കുന്നു. വാരാണസി ഒരു പശ്ചാത്തലം മാത്രമല്ല ഒരു കഥാപാത്രം കൂടിയാണ്.സുധാകരാൻ എന്നയാളുടെ കർമ്മങ്ങളുടെ കഥയാണിത്. സ്വന്തം കർമ്മങ്ങളുടെ ഫലത്തിൽ നിന്ന് രക്ഷപ്പെടാൻ പറ്റിയ സ്ഥലം നോക്കി നടക്കുകയാണ് സുധാകരൻ. നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികംപേരും. നല്ല മരണം തേടി കാശിയിൽ വരുന്നതിൽ തെറ്റുണ്ടോ?