വടക്കൻ കേരളത്തിലെ കുടിയേറ്റ ഗ്രാമമായ കരിക്കോട്ടക്കരി പുലയരുടെ കനാൻ ദേശമെന്നാണു അറിയപ്പെടുന്നത്. അവിടുത്തെ പുലയരുടെയും പരിവർത്തിത ക്രിസ്ത്യാനികളുടെയും ജീവിതസംഘർഷങ്ങളെ വരച്ചുകാട്ടുകയാണു ഈ നോവൽ. സ്വത്വനഷ്ടത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും സ്വത്വബോധത്തിന്റെയും ഇടയിൽപ്പെട്ട് ആകുലരാകുന്ന ഒരു ജനവിഭാഗത്തിന്റെ കഥ