വെബ് സീരിസിനായി എഴുതപ്പെടുന്ന ഒരു കഥയുടെ രൂപത്തിലാണ് ഈ നോവലിലെ പ്ലോട്ട് വികസിക്കുന്നത്. കഥയിലെ ചില സിനിമാറ്റിക് സംഭവങ്ങളും നാടകീയതയും ഭംഗിയായി അവതരിപ്പിക്കുന്നതിലൂടെ നോവലിൻറെ ആഖ്യാനഘടനയിൽ ദൃശ്യഭാഷയുടെ ചില സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. കഥയും ജീവിതവും ഒന്നാകുന്ന പുതുകാലത്തിന്റെ ക്രൈം ത്രില്ലർ.