എത്രയൊക്കെ വിധത്തിൽ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകൾ ഒഴിഞ്ഞു കിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്‍റെ ജീവിതം. ഖുമ്റാന് ചാവുകടൽ ചുരുളുകളിൽനിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തിൽ യേശുക്രിസ്തുവിന്‍റെ ജീവിതവും ചരിത്രം അദ്ഭുതകരമാംവിധം മാറ്റി വായിക്കുന്ന മലയാളത്തിലെ ആദ്യ നോവൽ. കിസ്തു മാത്രമല്ല; പത്രോസ്, ലാസർ, മറിയ, ബാറാ ബാസ്. യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യൻ വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചു പണിയുന്ന നോവൽ.
Format:
Pages:
pages
Publication:
Publisher:
Edition:
Language:
mal
ISBN10:
8126440473
ISBN13:
9788126440474
kindle Asin:
B01MYQ5D7P
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം | Pravachakanmarute Randampusthakam