ജീവിതമെന്തെന്ന് അറിയും മുമ്പേ വിധവയായവളാണ് കനകം. സഹോദരിയുടെ മകള്‍ കാഞ്ചനയായിരുന്നു അവരുടെ ഏക ആനന്ദം. അവളും തന്നെ കൈ വിട്ടതോടെ മറ്റുള്ളവര്‍ക്കായി ഉരുകിയൊലിച്ചു പോയ തന്റെ ജീവിതത്തിലേക്ക് കനകം തിരിഞ്ഞു നോക്കുന്നു. തമിഴ് ബ്രാഹ്മണ്രരുടെ കുടുംബപശ്‌ചാത്തലത്തില്‍ എഴുതപ്പെട്ട നാര്‍മടിപുടവ സാറാ തോമസിന്റെ ശ്രദ്‌ധേയമായ രചനകളിലൊന്നാണ്. എക്കാലവും ധാരാളം വായനക്കാരുള്ള ഈ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.