കഥയെ ഗൗരവമുള്ള ജീവിതാവിഷ്‌കാരമായി മാറ്റുന്നതില്‍ എന്നും ശ്രദ്ധപുലര്‍ത്തിയിട്ടുള്ള കഥാകാരനാണ് ടി. പത്മനാഭന്‍. ശില്‍പഭദ്രതയും ആവിഷ്‌കൃതമായ ജീവിതഭാവങ്ങളുടെ നിശ്ചയദാര്‍ഢ്യവും ഈ കഥകളെ തികച്ചും മൗലികമാക്കുന്നു. ആ മഹാനായ എഴുത്തുകാരന്റെ ശ്രദ്ധേയങ്ങളായ നാലു സമാഹാരങ്ങള്‍ ഇപ്പോള്‍ ഒന്നിച്ച്. 1. പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി 2. ഗുല്‍മുഹമ്മദ് 3. വീട് നഷ്ടപ്പെട്ട ഒരു കുട്ടി 4. സഹൃദയനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍നിന്ന്
Format:
Pages:
pages
Publication:
Publisher:
Edition:
Language:
ISBN10:
9353901944
ISBN13:
9789353901943
kindle Asin:
9353901944
PRAKASHAM PARATHUNNA ORU PENKUTTIYUM MATTU KATHAKALUM